വൈപ്പിൻ: എളങ്കുന്നപ്പുഴ കണ്ണപ്പശേരി വീട്ടിൽ പരേതനായ ബാഹുലേയന്റെ ഭാര്യ ഗൗരി ( 86)നിര്യാതയായി. മക്കൾ : അംശുവതി, സതീശൻ, സജീവൻ, സിൻഡ്രല, സുദർശൻ (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി).മരുമക്കൾ: അശോകൻ, ഗീത, രാജാമണി, മോഹനൻ, സിന്ധു.