തൃപ്പൂണിത്തുറ: ഉദയംപേരൂർ കാറ്റാടിനഗർ എ.പി. രാമചന്ദ്രൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: കമലം. മക്കൾ: മിനി, ലിനി, വിനിൽ, ഷിനി. മരുമക്കൾ: പ്രേമാനന്ദൻ, മഞ്ജുനാഥ്, ആശ, ബാബു.