baby-perara-86
ബേബി പെരേര

പച്ചാളം: കലവറപറമ്പിൽ പരേതനായ ഫിലിപ്പ് പെരേരയുടെ ഭാര്യ ബേബി പെരേര (ഫിലോമിന - 86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡിക്‌സി, ഡീന, ഡെല്ല. മരുമക്കൾ: ആന്റമി ഡിക്രൂസ്, ഡഡ്‌ലി റോഡ്രിഗ്‌സ്, മെസ്ഡി അരൂജ.