കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന 26മത് ഫോട്ടോ പ്രദർശനം "പോർട്ട്ഫോളിയോ 2024" ന്റെ ബ്രോഷർ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്യുന്നു