
ചോറ്റാനിക്കര: തിരുവാണിയൂർ ഊരക്കാട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, പരേതനായ മത്തായി, സാറാമ്മ, പരേതനായ ജോയി, അന്ന, ലീല സൂസൻ, മിനു. മരുമക്കൾ: പൗലോസ്, പരേതയായ ലീല, സണ്ണി, ജോസഫ്, പരേതനായ ലിറ്റ്സൺ, സാബു, പരേതനായ ജോൺ.