omana-68
ഓമന

പള്ളുരുത്തി: പ്രശാന്തിയിൽ സുഭഗന്റെ ഭാര്യ ഓമന (68) നിര്യാതയായി. മക്കൾ: സീന (അസി. പ്രൊഫസർ, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി), സിബി (ഡെപ്യൂട്ടി മാനേജർ, ടെക്‌നിക്കൽ എം.എം.ടി.വി. ലിമിറ്റഡ്, അരൂർ). മരുമക്കൾ: ദലിൻ (പ്രൊഫസർ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി), ഡോ. സ്‌നേഹ.