പറവൂർ: ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം 22ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.