പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേയ്ക്ക് (ഓപ്പൺ കാറ്റഗറി)​ 18​​-41 വയസുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27ന് വൈകിട്ട് 3നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.lsgkerala.in/vazhakulampanchayat എന്ന വെബ്‌സൈറ്റിൽ നിന്നോ പഞ്ചായത്ത് ഓഫീസിൽ നിന്നോ അറിയാം. ഫോൺ: 0484 2677232.