1
അശോകൻ

പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് കൊല്ലശാണിപറമ്പിൽ അശോകൻ (58) നിര്യാതനായി. ഭാര്യ: ചന്ദ്രിക.മക്കൾ: അമൽദേവ്, അമൃത, മരുമക്കൾ: രേഷ്മ, റോഷൻ.