annamma-93
അന്നമ്മ

നെടുമ്പാശേരി: കരിയാട് അരീക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തിഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, സണ്ണി, സാബു, ലില്ലി, മേരി, സുജ, റൂബി. മരുമക്കൾ: അബ്രഹാം, സജി, ജോൺസൻ, സാറാകുട്ടി, ഷീല, ബിന്ദു, പരേതനായ ജേക്കബ്.