ramabhatt-87
ആർ. രാമഭട്ട്

മട്ടാഞ്ചേരി: കുവപ്പാടം മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം ആർ. രാമഭട്ട് (87. റിട്ട. യൂണിയൻ ബാങ്ക്) നിര്യാതനായി. ഭാര്യ: ചന്ദ്രമതി ഭായ്. മക്കൾ: വസന്തകുമാർ ഭട്ട് (എൽ.ഐ.സി. തോപ്പുംപടി, ആർ.എസ്.എസ്. മഹാനഗർ കുടുംബ പ്രബോധൻ പ്രമുഖ്), ഉദയകുമാർ ഭട്ട് (എച്ച്.പി.സി. മുംബൈ), സന്ധ്യ. മരുമക്കൾ: പ്രീത, വിദ്യ, വി.കമലേശൻ (റിട്ട. എഴുപുന്ന പഞ്ചായത്ത് സെക്രട്ടറി).