dance

നടന ചാരുത...എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വടക്കേനടയിൽ കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിച്ച ശങ്കരം ലോക ശങ്കരം നാട്യഭാഷ്യം