കൂത്താട്ടുകുളം: ഇടയാർ എടാട്ടുകുന്നേൽ (കോരോട്ട്) പരേതനായ ഗോപാലന്റെ ഭാര്യ കല്ല്യാണി ഗോപാലൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണി, വാസു, ശാരദ, സരസ. മരുമക്കൾ: സതി ,കുഞ്ഞപ്പൻ, സജി പരേതനായ ദാമോദരൻ.