sarojini-98
സരോജിനി

പറവൂർ: മുറവൻതുരുത്ത് കണ്ടത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരോജിനി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ബീനപ്പൻ, ബിന്നി, ബാബു, പരേതരായ ബാഞ്ചമ്മ, ബീന. മരുമക്കൾ: സുമ, മോഹനൻ, ശ്രീകല, പരേതനായ സുരേഷ്.