
ചോറ്റാനിക്കര: ബി.ജെ.പി മണിട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ എട്ടു പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
മണിട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജൻ. ജനറൽ സെക്രട്ടറി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.