ചോറ്റാനിക്കര: അയോദ്ധ്യയിലെ പ്രതിഷ്ഠാദിന ചടങ്ങുകളുമായി ബന്ധപ്പെട്ട് വെളിയനാട് ചിന്മയ ആദിശങ്കര നിലയിൽ 22 ന് രാവിലെ 10 മുതൽ രാമായണ പാരായണം, ശ്രീരാമ അഷ്ടോത്തരാർച്ചന, പ്രതിഷ്ഠാദിന ചടങ്ങുകൾ തത്സമയ സംപ്രേഷണം, അന്നദാനം, വൈകിട്ട് ചുറ്റുവിളക്ക് ഭജന എന്നി ആഘോഷങ്ങൾ നടക്കും.