വൈപ്പിൻ: കേരള വ്യാപാരി വ്യവസായ ഏകോപനസമിതി വൈപ്പിൻ മണ്ഡലം കമ്മിറ്റി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഗലീലിയോ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പോൾ മാമ്പിള്ളി, മണ്ഡലം ജന. സെക്രട്ടറി വി.കെ. ജോയി, ട്രഷറർ മാത്തപ്പൻ ആക്കനത്ത് തുടങ്ങിയവർ സംസാരിച്ചു.