lekshmanan81

പറവൂർ: കോട്ടുവള്ളി കൈതാരം മഹിളപ്പടി കൊരണിയിൽവീട്ടിൽ കെ.എം. ലക്ഷ്മണൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ്, സുനിത, സ്മിത, ശിവപ്രസാദ്. മരുമക്കൾ: രാജി, വേണു, ജയപ്രകാശ്, ലിജിത.