മട്ടാഞ്ചേരി: ആണ്ടിആചാരി റോഡ് അമ്പലപ്പറമ്പ് വലിയകത്തുവീട്ടിൽ എം. അബു (69) നിര്യാതനായി. ഭാര്യ: ഷംഷാദ്. മക്കൾ: ഷഹീദ, ഷംല, സിയാദ്. മരുമക്കൾ: സയ്ദ്, സലീം, ഷഫീന.