കൊങ്ങോർപ്പിള്ളി: കൊങ്ങോർപ്പിള്ളി അമൃതജ്യോതിയിൽ പരേതനായ കെ.പി. മണിയുടെ ഭാര്യ ഇന്ദിരാമണി (89) നിര്യാതയായി. മക്കൾ: രാഖേഷ് മണി, പരേതനായ ശ്രീജിത്ത്. മരുമക്കൾ: മിനി, സുമ.