കോതമംഗലം: പിണ്ടിമന തലയാട്ടുതോട്ടത്തിൽ കെ.ഐ. ഐസക് (ഇസാക്കുട്ടി 80) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേൽ. മക്കൾ: ബീന, ബിനി. മരുമക്കൾ: മത്തായി, ജിയൂഷ്.