ആലങ്ങാട്: കരുമാല്ലൂരിലെ പാടശേഖരത്തിലെ പൊക്കാളി വിളവെടുപ്പ് ഇന്ന് നടക്കും. ഇത്തവണ നൂറു മേനിയാണ് വിളവ്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലും ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനംചെയ്യും.