പെരുമ്പാവൂർ: മുടക്കുഴ തൃക്കയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാര ഭാഗവതസത്രത്തിന് മുന്നോടിയായുള്ള ഇരുചക്ര വാഹന വിളംബര യാത്ര ഇന്ന് രാവിലെ 7 മണിക്ക് ആരംഭിക്കും. സമീപത്തെ ക്ഷേത്രങ്ങൾ ചുറ്റി 11.30ഓടെ സമാപിക്കും.