renju
രഞ്ജു ചെറിയാൻ

കൊച്ചി: കെ.പി.സി.സി (എസ്) ഓഫീസിൽ ചേർന്ന ജില്ലാ നേതൃത്വയോഗത്തിൽ യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റായി രഞ്ജു ചെറിയാനെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല നോമിനേറ്റുചെയ്തു. വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.