മൂവാറ്റുപുഴ: സ്കൂട്ടർ യാത്രക്കാരനായ മാറാടി കാരനാട്ട് പൗലോസ് (72) കാറിടിച്ച് മരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. പരിക്കേറ്റ പൗലോസിനെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഏലിയാമ്മ പിറമാടം കുന്നുമ്മേൽ കുടുംബാംഗം. മക്കൾ: മഞ്ജു, അഞ്ജു, റൂബി. മരുമക്കൾ: സജി, ഫാ. എൽദോസ്, ജിപ്സൺ.