കൊച്ചി: ശ്രീനാരായണ സേവാ വനിതാസംഘം ഭാരവാഹികളായി ഡോ. ടി.പി. സരസ (പ്രസിഡന്റ്), ഷാലി വിനയൻ (വൈസ് പ്രസിഡന്റ്), ലീല പരമേശ്വരൻ (സെക്രട്ടറി), പ്രഭ രാജൻ (ജോ. സെക്രട്ടറി), പ്രസന്ന സദാനന്ദൻ (ട്രഷറർ), സന്ധ്യ രമേശ് (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.