mathai-88
മത്തായി

തൃപ്പൂണിത്തുറ: വടക്കേകോട്ട മഞ്ഞേലിപ്പാടം പേക്കൽ വീട്ടിൽ മത്തായി (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ നടമേൽ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനോയ്, മിലോസ്, വിനോദ്. മരുമക്കൾ: ദീപ, ലിസ, സുബി.