കൂത്താട്ടുകുളം: ഓണംകുന്ന് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഏകീകൃത വഴിപാട് കൗണ്ടർ സമർപ്പണം ഇന്ന്‌. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ നെല്യാകാട്ടു നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും.