കൊച്ചി: ഗോദ്‌റെജ് എയർ പുതിയ കാർ ഫ്രഷ്‌നർ പുറത്തിക്കി. നൂതനമായ ഗോദ്‌റെജ് എയർ ഒജെൽ അടിസ്ഥാനമാക്കിയ എയർ ഫ്രഷ്‌നറാണ് എയർ ഒ എന്ന ഉത്പന്നം, മസ്‌ക് ആഫ്റ്റർ സ്‌മോക്ക്, റോസ് ബ്ലോസം, കൂൾ അക്വാ എന്നിവയിലാണ് എയർ ഒ വരുന്നത്. 99 രൂപയാണ് വില.