varkey-71
വർക്കി

അങ്കമാലി: തുറവുർ ദേവഗിരി കൂരൻ വീട്ടിൽ വർക്കി (71, ഫ്ളവർ മിൽ ഉടമ) നിര്യാതനായി. ഭാര്യ:അമ്മിണി. മക്കൾ. ഡിക്സൺ ( ബിസി​നസ് , ദുബായ്) ഡീന (സ്റ്റാഫ് നഴ്സ്, സമരിറ്റൻ ആശുപത്രി, പഴങ്ങനാട്') മരുമക്കൾ: സിൻഡ്രല്ല . ജയേഷ് .