raphel-84
റാഫേൽ

ചേരാനല്ലൂർ: തൊണ്ടുങ്ങ വറിയതിന്റെ മകൻ റാഫേൽ (84) നി​ര്യാതനായി​. ഭാര്യ: മേരി. മക്കൾ: റോയി, റെന്നി, സേവി, പരേതനായ ബാബു. മരുമക്കൾ: മിനി, തോമസ്, ലിജി, ഷാന്റി.