അശമന്നൂർ: തോട്ടുപുറത്ത് ഇട്ടൂപ്പ് (100) നിര്യാതനായി. ഭാര്യ:പരേതയായ ഏലിയാമ്മ. മക്കൾ: എബ്രഹാം, ജോർജ്, ജോണി, സാറാമ്മ, മേരി, സൂസി, ലിസി. മരുമക്കൾ: ചിന്നമ്മ, ജെസി, സിൽഹി, വർഗീസ്, കുര്യാക്കോസ്, പോൾ, അനിൽ.