ആലുവ: അമ്പാട്ടുകാവ് സഹൃദയ സംഗീത കാരുണ്യവേദി സംഘടിപ്പിക്കുന്ന 14 -ാമത് വിജയൻ മേനോൻ അനുസ്മരണ ജില്ലാതല ലളിതഗാന മത്സരം 28ന് സഹൃദയ ഹാളിൽ സംഗീത സംവിധായകൻ സതീഷ് ഉദ്ഘാടനം ചെയ്യും. എൽ.പി മുതൽ അഞ്ച് വിഭാഗങ്ങളായിട്ടാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9747105090, 98470 62850.