mary-80
മേരി

കോതമംഗലം: അയിരൂർപാടം കാക്കോട്ടോലിക്കൽ (കുഴിക്കാട്ടിൽ) കുര്യാക്കോസിന്റെ ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, റോയി (മാർ അത്തനേഷ്യസ് എൻജിനി​യറിംഗ് കോളേജ്, കോതമംഗലം), മഞ്ചു. മരുമക്കൾ: ജോർജ്, ഗ്രീനി, ബിജു.