മൂവാറ്റുപുഴ: ഡിഫറന്റിലി ഏബിൾഡ്പേഴ്സൺ വെൽഫെയർ ഫെഡറേഷൻ ( ഡി.എ.ഡബ്ലിയു. എഫ് ) മൂവാറ്റുപുഴ ഏരിയാ ഭാരവാഹികളായി ബേസിൽ വർഗീസ് (പ്രസിഡന്റ് ), പി.ജി. ശിവൻ, പി.വി. ഷാജി (വൈ. പ്രസിഡന്റ് ), കെ.കെ. ജയേഷ് (സെക്രട്ടറി), സി.വൈ. സിനോയ്, റോസ് സേവ്യർ (ജോ. സെക്രട്ടറി ), കെ. രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.