വാഴക്കുളം: ആവോലി പാറേക്കണ്ടത്തിൽ (കൊച്ചുമുട്ടം) പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, ജോസ്, പരേതയായ സാലി. മരുമക്കൾ: പ്രിയ, പരേതയായ മേരി.