mohanan-80
മോഹനൻ

പറവൂർ: റിട്ട. മൂത്തകുന്നം എസ്.എൻ.എം സ്കൂൾ അദ്ധ്യാപകൻ കളവുമ്പാറ വീട്ടിൽ മോഹനൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: കെ.എം. ഷൈൻ, ലക്ഷ്മി (അദ്ധ്യാപിക, മൂത്തകുന്നം എസ്.എൻ.എം സ്കൂൾ). മരുമക്കൾ: വിജിഷ (അദ്ധ്യാപിക, പറവൂർ പുല്ലംകുളം ശ്രീനാരായണ സ്കൂൾ), എം.കെ. ബിനീഷ്.