 
എളമക്കര: പുതുക്കലവട്ടം മുളക്കിയിൽ റോഡ് പവിത്രം വീട്ടിൽ (മുറ- 29) ജി. മാധവൻ നായർ (86) നിര്യാതനായി. ദൂരദർശൻ മുൻ സ്റ്റേഷൻ എൻജിനിയറായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ. ഭാര്യ: ടി. സതീദേവി. മക്കൾ: എം. കിരൺ (കാസിൽ സെയിൽസ് കലൂർ), എം. അരുൺ (ബെൽജിയം). മരുമക്കൾ: സിനിത, വിനയ.