jose

മുളന്തുരുത്തി: വേഴപ്പറമ്പ് അമ്പലംമലയിൽ പരേതനായ തോമസിന്റെ മകൻ ജോസ് (58) നിര്യാതനായി. മാതാവ്: മറിയാമ്മ. ഭാര്യ: ഫിലോമിന. മക്കൾ: ജോയൽ, ജെഫിൻ.