കൂത്താട്ടുകുളം:

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി തിരുമാറാടിയിൽ നാരായണീയ പാരായണം നടത്തി. അയോദ്ധ്യ പ്രാണ പ്രതിഷ്ഠ പിറവം ഖണ്ഡ് സംയോജകൻ സി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി.ജി. ശശികുമാർ, കെ.എസ്. സുനീഷ്, പി.എസ്. സുധാകരൻ നായർ, ഡി. സുരേഷ്, ഡി. ആൻലാൽ, പി.ആർ. പ്രതീഷ്, എം.എൻ. ശിവദാസ് പിള്ള, രഘുനാഥ് ശ്രീമന്ദിരം, എം.എസ്. സുരേഷ് എന്നിവർ നേതൃത്വം നൽകി.