പെരുമ്പാവൂർ: വെങ്ങോല പൂനൂർ ഗവ. എൽ.പി. സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ നിർവഹിക്കും. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ അദ്ധ്യക്ഷത വഹിക്കും.