ആലുവ: ആലുവ ടാസിൽ ത്യാഗരാജ സംഗീതോത്സവം 26ന് നടക്കും. സംഗീതാർച്ചന, പഞ്ചരത്ന കീർത്തനാലാപനം, സംഗീത കച്ചേരി തുടങ്ങിയവയുണ്ടാകും. സംഗീതാരാധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ നമ്പറിൽ വിളിക്കുക. ഫോൺ: 94476 04967.