പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് പെരുമാനി 16ാം വാർഡ് സുവർണകുടുംബശ്രീ വാർഷികം നടത്തി. ഏലിയാമ്മ യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അനു പത്രോസ്, ജെസി ബെന്നി, ജിജി എൽദോ, ഹസീന സിദ്ദിഖ്, ഷേർളി രാജു എന്നിവർ സംസാരിച്ചു.