
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കളപ്പുരയിൽവീട്ടിൽ പരേതനായ മൈതീന്റെ മകൻ കബീർ (43) ഹൈദരാബാദിൽ നിര്യാതനായി. ഡ്രോയിംഗ് അദ്ധ്യാപകനായ അദ്ദേഹം കുടുംബവുമൊത്ത് അവിടെയായിരുന്നു താമസം. കബറടക്കം പിന്നീട് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നസിയമോൾ. മക്കൾ: ഫാഹിയാൻ, ഷഫാലു.