കുന്നുകര: മാനായികുടം കുളക്കാട്ട് പറമ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വിലാസിനി (87) നിര്യാതയായി. മക്കൾ: അംബുജാക്ഷൻ, ഷെർളി, സജീവ്. മരുമക്കൾ: അജിത, പുഷ്പാംഗദൻ, സിജി.