judeson-60

പള്ളുരുത്തി: കുമ്പളങ്ങി ചാമ്പക്കൽ പരേതനായ അന്തപ്പന്റെ മകൻ ജൂഡ്‌സൻ (തദേവൂസ് 60) നിര്യാതനായി. ഭാര്യ: ജിജി. മകൻ: ആന്റണി ഷോൺ.