കണ്ടനാട്: വൈശ്യംപറമ്പിൽ കേണൽ വി.ജെ. മറിയാമ്മ (87റിട്ട. പ്രിൻസിപ്പൽ മേട്രൻ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.