sr-lilliyan-76

മൂവാറ്റുപുഴ: വാഴക്കുളം ഓലിക്കൽ പരേതരായ ഒ.എം. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും മകൾ സിസ്റ്റർ ലില്ലിയാൻ ഓലിക്കൽ (76 നിർമല സിസ്റ്റേഴ്സ്, എം.എസ്.ഐ, വിജയവാഡ പ്രൊവിൻസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വിജയവാഡയിൽ. സഹോദരങ്ങൾ: ആനിസ്, ഡെയ്സി, ലിസി, ജോജി, വിൻസെന്റ്, ലൗലി, പയസ്, പരേതരായ ജോയ്, ജോസ്.