
വൈപ്പിൻ: എടവനക്കാട് മാരാമിറ്റത്ത് കുമാരൻകുട്ടി മേനോൻ (81,റിട്ട.റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊടുങ്ങല്ലൂർ മേത്തല അഞ്ചപ്പാലം കാത്തോളിൽ വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: കിഷോർ, ദീപക്, കാർത്തിക്. മരുമക്കൾ: പാർവതി, രേഷ്മ, ഹിമ.