raji-76

കാഞ്ഞിരമറ്റം: പാർപ്പാകോട് മണിയംപ്ലാക്കൽ എം.എ. ദാമോദരന്റെ ഭാര്യ രാജി (ബേബി 76) നിര്യാതയായി. മക്കൾ: ബിജി, ബൈജു, ബിനു. മരുമക്കൾ: സദയകുമാർ, ഷീന, രമ്യ.